E. Content
ആമുഖം എട്ടാം ക്ലാസിലെ കേരള പാഠാവലിയിലെ അന്യ ജീവൻ ഉദകി സ്വജീവിതം എന്ന ഏകകത്തിലെ രണ്ടാമത്തെ പാഠമായ വേദം എന്ന പാഠമാണ് ഞാൻ എടുക്കാൻ പോകുന്നത്. ലക്ഷ്യങ്ങൾ * വിശപ്പിന്റെ പ്രാധാന്യം മനസ്സിലാവുന്നു * അനുയോജ്യമായ അടിക്കുറിപ്പ് തയ്യാറാക്കാൻ പഠിക്കുന്നു * വിശപ്പ് എല്ലാവരെയും ഒരുപോലെ കാർന്നു തിന്നുന്നു എന്നത് മനസ്സിലാകുന്നു. സബ്ജക്ട് മാപ്പിങ് https://youtu.be/R4K-bQt4-Ws?si=LL1VlrJmlgRcTjEM അസൈമെന്റ് https://docs.google.com/forms/d/1aIldJYWdUuuTXET2j-qojvrWXalkfINq9MFyx9cRHHY/edit റഫറൻസ് = https://basipulikkal.blogspot.com/p/blog-page_82.html?m= https://youtu.be/j_UvbsxDf8U?si=DyPnxylO3qLzazPs
Comments
Post a Comment